റിസ്ക് ഫണ്ട്
വായ്പ കാലവധിയിലോ ശേഷം 6 മാസത്തിനകാമോ വായ്പകാരൻ മരണപ്പെടുകയാണെങ്കിൽ അന്നേദിവസം ബാക്കി നിൽക്കുന്ന വായ്പയിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെ മുതലും ,പലിശയും ഫണ്ടിൽ നിന്നും നൽക്കും വായ്പക്കാരുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായി ലഭിക്കും .കുടിശിഖ 6 മാസ ഘടുവിൽ കൂടുവാൻ പാടില്ല .വയ്പക്കാരന്മാരകരോഗം പിടിപെടുകയാണെങ്കിൽ 75000രൂപ വരെ മുതൽ മാത്രം ആനുകുല്യം ലഭിക്കും .വയ്പതുകയുടെ .35% കുറഞ്ഞത് 100 രൂപയും കൂടിയത് 525 രൂപയും വായ്പ വാങ്ങുന്ന സമയം ഫണ്ടിൽ അടവാക്കണം .വായ്പാ കാലാവധിയിൽ വയ്പക്കാരന്റെ പ്രായം 70 വയസ്സ് കവിയാൻ പാടില്ല .
സ .ഉ (എം.എസ്.) നമ്പർ 249/08 സഹ തീയ്യതി 18.11.03 ഭേദഹ തികൾ 82/10 തീയ്യതി 24/5/10, 42/12 തീയതി 30/3/12,96/14 തീയ്യതി 24/7/14 - സർകുലറുകൾ: 28/ 13 ,63 / 13