Loans

സർകുലർ നമ്പർ 43 / 2015

ക്രമ നം. വായ്പ ഇനം വായ്പാ പരിധി കേരള സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ
നിലവിലുള്ളത് പുതുക്കിയത് നിലവിലുള്ളത് പുതുക്കിയത് നിലവിലുള്ളത് പുതുക്കിയത്
1 2 3 4 5 6 7‌ 8 9‌
1 വിവാഹ വായ്പ 1 ലക്ഷം രൂപ വരെ
1 ലക്ഷം രൂപയ്ക്ക് മുകളിൽ
12.00
14.00
11.00
12.00
12.00
14.00
11.00
12.00
12.00
14.00
11.00
12.00‌
2 ചികിത്സാ വായ്പ 1 ലക്ഷം രൂപ വരെ 12.00 11.00 12.00 11.00 12.00 11.00‌
3 വീട് മെയിൻ്റനൻസ് വായ്പാ 2 ലക്ഷം രൂപ വരെ 13.50 12.00 13.50 12.00 13.50 12.00
2 ലക്ഷം രൂപയ്ക്ക് മുകളിൽ 13.50 12.00 14.00 12.50 ‌14.50 13.00
4. കൺസ്യൂമർ വായ്പാ - 14.50 13.00 14.50 13.50 15.00 14.00
5 വിദേശത്ത്‌ ജോലിയ്ക്ക് പോകുന്നതിലേയ്ക്കുള്ള വായ്പാ - 15.00 12.00 15.00 12.50 15.00 13.00
6 വാഹന വായ്പാ - 13.50 12.00 14.00 12.25 14.50 13.00
7 ക്യാഷ്‌ ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് - 14.00 12.50 14.50 13.50 15.00 14.00
8 ഭവന നിർമ്മാണ വായ്പാ 3 ലക്ഷം രൂപ വരെ 12.50 11.50 13.00 12.00 13.25 12.50
3 ലക്ഷം രൂപയ്ക്ക് മുകളിൽ 5 ലക്ഷം രൂപ വരെ 12.75 11.75 13.25 12.50 ‌13.75 13.00
5 ലക്ഷം രൂപയ്ക്ക് മുകളിൽ 10 ലക്ഷം രൂപ വരെ 14.00 11.75 14.25 12.50 ‌14.50 13.25
10 ലക്ഷം രൂപയ്ക്ക് മുകളിൽ 15.00 11.75 15.00 12.50 ‌15.00 13.25
9 പഞ്ചായത്ത് / മുൻസിപ്പാലിറ്റി /കോർപ്പറേഷൻ അതിർത്തിയിൽ മൂന്ന് സെൻറ് ഭൂമി വരെയുള്ളവർക്ക് വീട്‌ വയ്ക്കുന്നതിനുള്ള വായ്പാ 50000 രൂപ വരെ 12.50 11.00 12.50 11.00 12.50 11.00
10 മോർട്ട്ഗേജ് / ഭൂസ്വത്ത് വാങ്ങാൻ സാധാരണ വായ്പ - 14.00 13.00 15.00 13.50 15.00 14.00
11 ബിസിനസ്സ് / ട്രേഡേഴ്സ് വായ്പ - 15.00 13.00 15.00 13.50 15.00 14.00
12 വ്യവസായ വായ്പ - 14.00 13.00 14.00 13.00 14.00 13.50
13 സ്വയംതൊഴിൽ വായ്പ - 12.50
14.00
 
12.00
12.50
14.00
 
12.00
12.50
14.00
 
12.00
14 കുടുംബശ്രീക്കുള്ള വിവിധയിനം വായ്പകൾ - 9.00 9.00 9.00 9.00 9.00 9.00
15 വിദ്യാഭ്യാസ വായ്പ - 12.50 12.50 12.50 12.50 12.50 12.50
16 സ്വർണ്ണപ്പണയ വായ്പ മൂന്ന് മാസം വരെ 12.00 10.25 12.00 11.00 12.00 11.50
6 മാസം വരെ 12.00 10.50 12.00 11.00 ‌12.00 11.50
6 മാസത്തിന് മുകളിൽ 12.00 11.00 12.00 11.00 ‌12.00 11.50
17 ഭൂമിയില്ലത്തവർക്ക് വീട് വയ്ക്കുന്നതിനു ഭൂമി വാങ്ങുന്നതിനുള്ള വായ്പ 50,000 രൂപ വരെ 9.00 12.00 9.00 12.00 9.00 12.00
50,000 രൂപയ്ക്ക് മുകളിൽ 1 ലക്ഷം രൂപ വരെ 11.00 12.00 11.00 12.00 ‌11.00 12.00
1 ലക്ഷം രൂപയ്ക്ക് മുകളിൽ 3 ലക്ഷം രൂപ വരെ 13.00 12.00 13.00 12.00 ‌13.00 12.00
3 ലക്ഷം രൂപയ്ക്ക് മുകളിൽ 5 ലക്ഷം രൂപ വരെ 14.00 12.00 14.00 12.00 ‌14.00 12.00
5 ലക്ഷം രൂപയ്ക്ക് മുകളിൽ 14.50 12.50 14.50 13.00 ‌14.50 13.50
18. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വായ്പ സഹകരണ സ്ഥാപനങ്ങൾക്ക് 12.00 11.00 12.00 11.00 12.00 11.00
19. ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിനുള്ള വായ്പ 14.50 12.50 14.50 13.00 14.50 13.50
20. മംഗല്യസൂത്ര വായ്പ 5.00 5.00 5.00 5.00 5.00 5.00
കാർഷിക അനുബന്ധ ആവശ്യങ്ങൾക്കുള്ള വായ്പ
21. കോഴി / താറാവ് / മത്സ്യം വളർത്തുന്നതിനുള്ള വായ്പ 1 ലക്ഷം രൂപ വരെ 300 ദിവസ കാലാവധിക്ക് 11.00 11.00 11.00 11.00 11.00 11.00
22. ആട് / മാട് വളർത്തുന്നതിനുള്ള വായ്പ 3 ലക്ഷം രൂപ വരെ 3 വർഷക്കാലവധിക്ക് 11.00 11.00 11.00 11.00 11.00 11.00