അറിയുവാനുള്ള അവകാശനിയമം 2005 ലെ വകുപ്പ് 5(1),(2) പ്രകാരം താഴെ വിവരിക്കുന്ന പ്രകാരം അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയമിച്ചുകൊണ്ട് ഉത്തരവാകുന്നു
1. ഓഫിസിൻറെ പേര്
2. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
3. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ
1. സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്
ജോയിന്റ് രജിസ്ട്രാർ (വിജിലൻസ്)
ഡെപ്യുട്ടി രജിസ്ട്രാർ (ഭരണം)
2. എല്ലാ സഹകരണ സംഘം ജോ. രജി. ഓഫീസ് (ജനറൽ )
ഡെപ്യുട്ടി രജിസ്ട്രാർ (ഭരണം )
അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ് )
3. എല്ലാ സഹകരണ സംഘം ജോ. രജി. ഓഫീസ് (ഓഡിറ്റ് )
ജോയിന്റ് രജിസ്ട്രാർ (ഓഡിറ്റ് )
അസിസ്റ്റന്റ് രജിസ്ട്രാർ (ഓഡിറ്റ് )
4. എല്ലാ സഹകരണ സംഘം അസി. രജി. ഓഫീസ് (ജനറൽ )
ഓഫീസ് ഇൻസ്പെക്ടർ
-
5. എല്ലാ സഹകരണ സംഘം അസി. രജി. ഓഫീസ് (ഓഡിറ്റ് )
ഓഫീസ് ഓഡിറ്റർ
-
6. എല്ലാ ജനറൽ ,ഓഡിറ്റ് ,അസിസ്റ്റന്റ് രജിസ്ട്രാർമാർ അപ്പലറ്റ് അതോറിറ്റി ആയിരിക്കും 7. ജില്ലാതല ജനറൽ ഓഡിറ്റ് വിഭാഗങ്ങളുടെയും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവരുടെ അപ്പലറ്റ് അതോറിറ്റി സഹകരണ സംഘം രജിസ്ട്രാർ ആയിരിക്കും.
അറിയുവാനുള്ള അവകാശനിയമം ഉത്തരവ്
ജി. (1) 40 332/ 05 തിരു.11.11.2005
അറിയുവാനുള്ള അവകാശനിയമം 2005 ലെ വകുപ്പ് 5(1),(2) പ്രകാരം താഴെ വിവരിക്കുന്ന പ്രകാരം അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയമിച്ചുകൊണ്ട് ഉത്തരവാകുന്നു
6. എല്ലാ ജനറൽ ,ഓഡിറ്റ് ,അസിസ്റ്റന്റ് രജിസ്ട്രാർമാർ അപ്പലറ്റ് അതോറിറ്റി ആയിരിക്കും
7. ജില്ലാതല ജനറൽ ഓഡിറ്റ് വിഭാഗങ്ങളുടെയും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവരുടെ അപ്പലറ്റ് അതോറിറ്റി സഹകരണ സംഘം രജിസ്ട്രാർ ആയിരിക്കും.